Bengal Man Issued Voter ID Card With Dog's Photo On It | Oneindia Malayalam

2020-03-05 297

Bengal Man Issued Voter ID Card With Dog's Photo On It
വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. കൊല്‍ക്കത്തയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് ഇങ്ങനെയൊരു കാര്‍ഡ് ലഭിച്ചത്.
#Dog #AadharCard